whatsapp നിങ്ങളുടെ പ്രമാണങ്ങൾക്കും കുറിപ്പുകൾക്കുമായി ഒരു സ്വകാര്യ സ്റ്റോറായി എങ്ങിനെ ഉപയോഗിക്കാം ?

5 (100%) 1 vote

 

താഴേ പറയുന്ന പോലെ ചെയ്യുകയാണെങ്കിൽ നിങ്ങൾക്കു WhatsApp ഒരു പ്രൈവറ്റ് ഫയൽ സ്റ്റോർ

ആയി സൂക്ഷിക്കാം.കൂടാതെ കമ്പ്യൂട്ടറിൽ നിന്നും ഫയലുകൾ ഫോണിലേക്കു പെട്ടെന്ന്

മാറ്റുകയും ചെയ്യാം .

ആദ്യമായി ഒരു ഗ്രൂപ്പ് create ചെയ്യുക

ഏതെങ്കിലും ഒരാളെ അതിൽ ആഡ് ചെയ്യുക .എന്നിട്ടു ഗ്രൂപ്പ് നെയിം കൊടുക്കുക

എന്നിട്ടു WhatsApp ഇൽ നിന്നും ഇപ്പോൾ ഉണ്ടാക്കിയ ഗ്രൂപ്പ് ഓപ്പൺ ചെയ്യുക .എന്നിട്ടു അതിൽ നമ്മൾ ആഡ് ചെയ്ത കോൺടാക്ട് ഡിലീറ്റ് ചെയ്യുക

ഇപ്പോൾ മെംബേർസ് ഇല്ലാത്ത ഗ്രൂപ്പ് റെഡി .ഇനി നമുക്ക് എല്ലാ

വിത ഫോട്ടോകളും ഫയലുകളും അതില്ലേക്ക് ആഡ് ചെയ്തു വെക്കാം .കമ്പ്യൂട്ടറിൽ WhatsApp

തുറന്നാൽ നമുക്ക് ഫയൽ ട്രാൻസ്ഫർ ചെയ്യാം . മൊബൈലിൽ നിന്നു കംപ്യൂട്ടറിലേക്കും തിരിച്ചും

ഇങ്ങിനെ ചെയ്യാം. പോസ്റ്റ് ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യാൻ മറക്കരുത്. പ്ളീസ് . നിങ്ങളുടെ ഷെയർ

ആണ് എനിക്കുള്ള സന്തോഷം .

Post Author: admin

Leave a Reply